‘മാനഹാനി ഭയന്നു, ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നു’; കുഴിച്ചിട്ടത് വീട്ടുമുറ്റത്തെന്ന് അമ്മ ജുമൈലത്ത്
മലപ്പുറം: താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിന്റെ മൃതദേഹം യുവതി വീട്ടുമുറ്റത്ത് തെങ്ങിന്‍ചുവട്ടിലാണ് കുഴിച്ചിട്ടിരുന്നത്. യുവതിയെ സംഭവസ്ഥലത്ത് ...
