പതിവ് തെറ്റിക്കാതെ ഇത്തവണയും പദ്മരാജന്‍ മത്സരത്തിനുണ്ട്; മത്സരിച്ചത് 220ലധികം തെരഞ്ഞെടുപ്പുകളിൽ
ചെന്നൈ: പതിവ് തെറ്റിക്കാതെ കെ പദ്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരക്കും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ ...
