തൃശൂർ പൂരം: ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ട- മന്ത്രി കെ.രാജൻ
തൃശൂർ: തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് വനം വകുപ്പ് ഡോക്ടർമാരുടെ പരിശോധന വേണ്ട. പരിശോധന വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. പുതിയ ഉത്തരവ് ...
