ഐഎസ്ആർഒ മുൻ ചെയർമാൻ കെ ശിവനെതിരായ വിവാദ പരാമർശം; ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ പിൻവലിച്ചു
കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ ...
