പുരാവസ്തു തട്ടിപ്പുകേസ്: കെ. സുധാകരന്‍ കൂട്ടുപ്രതി, ഗൂഢാലോചനക്കുറ്റം ചുമത്തി
കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധകാരനെതിരെ കുറ്റപത്രം. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. ഗൂഢാലോചനാക്കുറ്റവും ചുമത്തി, കൂട്ടുപ്രതിയാക്കിയാണ് കുറ്റപത്രം ...

