കേരള സ്റ്റോറിയും ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്, ആ നിലയിൽ കണ്ടാൽ മതി; കെ സുരേന്ദ്രൻ
വയനാട്: കേരള സ്റ്റോറിയുടെ പേരിൽ നടക്കുന്നത് ആസൂത്രിത നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ഈ സിനിമയുടെ പേരിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ...












