ഭാസുരാംഗനെതിരെ മാത്രം നടപടിയെടുത്ത് കണ്ണിൽ പൊടിയിടാം എന്ന് കരുതരുത്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ നൂറ് കണക്കിന് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ആദ്യാവസാനം പ്രക്ഷോഭം നടത്തിയത് ബിജെപിയാണെന്നും അദ്ദേഹം ...






