കൊല്ലപ്പെട്ട ടി.ടി.ഇയും നടനുമായ വിനോദിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
കൊച്ചി: നടനും ടിടിഇയുമായ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട വിനോദിന്‍റെ ഓര്‍മ്മ പങ്കുവച്ച്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ...
