‘അത് ഖബ്രസ്ഥാനല്ല, മഹാഭാരത കഥയിലെ അരക്കില്ലം’: ഹിന്ദുക്കൾക്ക് അനുകൂലമായി കോടതി വിധി
ഡല്‍ഹി: ഉത്തർപ്രദേശിലെ ബാഗ്വത് ജില്ലയിലെ ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസിൽ ഹിന്ദു വിഭാഗത്തിന് അനുകൂലമായി കോടതി വിധി. 53 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. ഇസ്ലാം വിശ്വാസികൾ ...
