നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ. ശരീരത്തിൽ പരിക്കേറ്റ പാടുകൾ
കൊച്ചി: നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാലടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദൃക്സാക്ഷികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് ...
