അധിക്ഷേപ പരാമർശം; നർത്തകി സത്യഭാമക്കെതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
തൃശ്ശൂര്‍: വിവാദ പരാമര്‍ശത്തിനെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ പൊലീസില്‍ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ ...




