സത്യഭാമയുടെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം: തപസ്യ കലാ സാഹിത്യവേദി
കോഴിക്കോട്: സത്യഭാമയുടെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് തപസ്യ കലാ സാഹിത്യവേദി. കലയുടെയും സംസ്കാരത്തിൻ്റെയും ഉൽപ്പത്തിയെ സംബന്ധിച്ചും ആസ്വാദകരെ സംബന്ധിച്ചും യാതൊരു തിരിച്ചറിവും ഇല്ലാത്ത അത്യധികം മലീമസമായ ...

