കാളിദാസിന് പ്രണയസാഫല്യം; വിവാഹ നിശ്ചയ ചിത്രങ്ങളും, വിഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് വിവാഹനിശ്ചയം വിവരം പുറംലോകമറിയുന്നത്. ജയറാം, പാർവ്വതി, മാളവിക ...
