‘വലിയ അപമാനമാണിത്, സനാതന ഹിന്ദുക്കളെല്ലാം ഇത് എതിർക്കണം’ – ‘കൽക്കി’യ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുകേഷ് ഖന്ന
പ്രഭാസ്-നാഗ് അശ്വിൻ ചിത്രം കൽക്കി 2898 എഡിയെ വിമർശിച്ച് നടൻ മുകേഷ് ഖന്ന. താൻ സിനിമ ഏറെ ആസ്വദിച്ചു. അതിന്റെ നിർമ്മാണത്തെ താൻ അഭിനന്ദിക്കുന്നു. എന്നാൽ മഹാഭാരതത്തിലെ ...
