ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങി അഗ്രഹാര വീഥികൾ; കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മൂന്ന് നാൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ ...


