കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റി
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി. കൽപ്പാത്തി രഥോത്സവം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തിയതി മാറ്റിയത്. ഈ മാസം 20 നാണ് പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ ...
