കമ്പത്ത് കാറിനുള്ളില്‍ മരിച്ചത് കോട്ടയം സ്വദേശികള്‍; ജീവനൊടുക്കിയതെന്ന് സംശയം
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്‌സി (58), ...
