കമ്പമലയിലെ മാവോയിസ്റ്റ് ഭീക്ഷണി: നിരീക്ഷണം ശക്തമാക്കി പോലീസ്
വയനാട് : കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്. സംസ്ഥാനത്തെ മാവോയിസ്റ്റ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഇടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം .ഇതുമായി ...
