ഭാസുരാംഗൻ്റെയും മകൻ്റെയും അറസ്റ്റ്: കണ്ടല ബാങ്കിന് മുന്നിൽ ലഡു വിതരണവുമായി നിക്ഷേപകർ
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഹ്ലാദം ...



