റെയിൽവേ സ്റ്റേഷനിൽ കന്നടക്ക് പകരം മലയാളം; പ്രതിഷേധത്തെത്തുടർന്ന് ബോർഡ് എടുത്തുമാറ്റി
മംഗളൂരു; മംഗളൂരു ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച മലയാളം ബോർഡ് വിവാദത്തെ തുടർന്ന് എടുത്തുമാറ്റി. ദക്ഷിണ റെയിൽവേ അധികൃതർ സ്ഥാപിച്ച ബോർഡാണ് വിവാദമായതിന് പിന്നാലെ നീക്കം ചെയ്തത് ...
