കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ; കിരീടം ചൂടുന്നത് 23 വർഷത്തിന് ശേഷം
കൊല്ലം∙ അഞ്ചു ദിവസത്തെ കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ. 952 പോയിന്റു നേടിയാണ് വിജയം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 23 ...
