ഒരു മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു; കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി
കണ്ണൂർ: എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. ...
