പോലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മട്ടന്നൂർ അഞ്ചരക്കണ്ടി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടിൽ ശശീന്ദ്രൻ (62)ആണ് അറസ്റ്റിലായത്. ...

