സ്ത്രീകളുടെ നഗ്നചിത്രത്തിന് പിന്നാലെ ഭരണഘടനയിൽ ശവം കിടത്തി എസ് എഫ് ഐ
കാസറഗോഡ്: ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച് എസ്.എഫ്ഐ. കണ്ണൂർ സർവ്വകലാശാല കലോത്സവത്തോടനുബന്ധിച്ച് വച്ച കട്ടൗട്ടിലാണ് ഇന്ത്യൻ ഭരണഘടനയെ വികൃതമാക്കിയത്. മുന്നാട് പീപ്പിൾ കോളേജിലെ കലോത്സവ നഗരിയിലാണ് കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ...
