Tag: Kannur

സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു

സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്‌സിങ് വിദ്യാർഥി മരിച്ചു

കണ്ണൂര്‍: പേരാവൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് പരുക്കേറ്റ ഇരുപത്കാരന്‍ മരിച്ചു. കണ്ണൂര്‍ മണത്തണ പുതിയപുരയില്‍ അഭിഷേക് ആണ് മരിച്ചത്. ഇന്നലെ രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും ...

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി

കണ്ണൂർ: ആറളത്ത് ആനമതിൽ നിർമാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്ന് പരാതി. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്തതയാണ് ...

ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന; രണ്ടുപേർ അറസ്റ്റിൽ

ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന; രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: ദമ്പതികളെന്ന വ്യാജേന കഞ്ചാവ് വില്‍പ്പന നടത്തിയവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. ഉത്തര്‍പ്രദേശ് സിദ്ധാര്‍ത്ഥ്‌നഗര്‍ ...

മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു

പാനൂരില്‍ ബോംബ് സ്ഫോടനം: സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ അന്വേഷണം

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ...

പാനൂർ സ്ഫോടനം; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി

പാനൂർ സ്ഫോടനം; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി

കണ്ണൂർ: പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ അമൽ ബാബു ...

പാനൂർ ബോംബ് സ്ഫോടനം; കണ്ണൂരിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന

പാനൂർ ബോംബ് സ്ഫോടനം; കണ്ണൂരിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന

കണ്ണൂർ: പാനൂരിലെ ബോംബ് സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ കോഴിക്കോട് - കണ്ണൂർ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിൻറേയും സിആർപിഎഫിൻറേയും നേതൃത്വത്തിൽ ...

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകൻ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ...

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടിലെ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സി പി ...

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് പാഴ്വസ്തുക്കൾ പെറുക്കുന്നയാൾ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് പാഴ്വസ്തുക്കൾ പെറുക്കുന്നയാൾ

കണ്ണൂർ: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായത്. മുൻ മുഖ്യമന്ത്രി ...

റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തി; വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തി; വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് ...

സുധാകരന്‍ മത്സരിച്ചേക്കില്ല, പകരക്കാരനായി ജയന്തിനെ നിര്‍ദേശിച്ചു; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

സുധാകരന്‍ മത്സരിച്ചേക്കില്ല, പകരക്കാരനായി ജയന്തിനെ നിര്‍ദേശിച്ചു; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. അന്തിമ ...

കണ്ണൂരിൽ പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ

കണ്ണൂരിൽ പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ

കണ്ണൂർ: മലബാർ എക്സ്പ്രസിന്റെ എ.സി. കോച്ചിൽ നിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ. കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽ നിന്നും നാല് പുതപ്പും ...

എല്ലാ ജില്ലകളിലും ഭാരത് അരി ഈയാഴ്ച എത്തും; റേഷൻ കാർഡ് ആവശ്യമില്ല

ഭാരത് അരിക്ക് കേരളത്തിൽ പ്രിയമേറുന്നു; 100 ക്വിന്റൽ അരി വെറും ഒന്നര മണിക്കൂർ കൊണ്ട് തീർന്നു

കണ്ണൂർ: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് ആവശ്യക്കാർ കൂടുന്നു. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി വെറും ഒന്നര മണിക്കൂർ കൊണ്ടാണ് തീർന്നത്. അതും ...

കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക്: കണ്ണൂരിൽ പുലിക്കും ആനക്കും പിന്നാലെ കടുവയും

കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക്: കണ്ണൂരിൽ പുലിക്കും ആനക്കും പിന്നാലെ കടുവയും

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവ കമ്പിവേലിയിൽ കുടുങ്ങി നിൽക്കുന്നത് ...

തെയ്യത്തെ കണ്ട് ഓടിയ കുട്ടി വീണ് പരിക്കേറ്റു; കണ്ണൂരിൽ തെയ്യത്തെ തല്ലി നാട്ടുകാർ

തെയ്യത്തെ തല്ലിയ സംഭവത്തിൽ വിശദീകരണവുമായി കോലധാരി

കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികളും കോല ധരിയും. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ വലിയ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.