സർവകലാശാലകൾ കാവി വൽക്കരിക്കുന്നുവെന്ന് എസ്എഫ് ഐ; വിറളി പിടിക്കേണ്ട, ‘എകെജി സെന്റർ തിരുകിക്കയറ്റൽ’ ഇനി നടക്കില്ലെന്ന് എബിവിപി
കോഴിക്കോട്: സർവ്വകലാശാലകൾ കാവിവൽക്കരിക്കുന്നുവെന്ന എസ് എഫ്ഐ ആരോപണത്തിന് മറുപടിയുമായി എബിവിപി. അക്കാദമിക് മികവ് പുലർത്തിയവരെ സർവ്വകലാശാലകളിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്യുമെന്നും, എകെജി സെന്ററിൽ നിന്ന് എഴുതികൊടുക്കുന്ന പേരുകൾ ...

