വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി
കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തിൽ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴരയോടെയാണ് ധ്യാനം ആരംഭിച്ചത്. 45 മണിക്കൂർ ധ്യാനമിരിക്കുമെന്നാണ് വിവരം. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി ...


