ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്. വ്യാമോഹം കൊണ്ടല്ല ക്ഷണിച്ചത്: മുഖ്യമന്ത്രി
തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്. പലസ്തീൻ വിഷയത്തിൽ നെഹ്റുവിൻ്റെ അനുയായികൾക്ക് ...
