ചരിത്രത്തിൽ നിന്നും പാകിസ്ഥാൻ പാഠം പഠിച്ചിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
കാർഗിൽ: പാക്കിസ്ഥാൻ്റെ അധാർമികവും ലജ്ജാകരവുമായ എല്ലാ ശ്രമങ്ങൾക്കും പരാജയം നേരിടേണ്ടി വന്നിട്ടുണ്ടെന്നും,എന്നാൽ അതിൽ നിന്നൊന്നും പാകിസ്ഥാൻ യാതൊരു വിധ പാഠവും പഠിച്ചിട്ടില്ലെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി. ...

