കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേരിൽ നിന്നായി കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണ്ണം പിടികൂടി. മൂന്ന് പേരെ കസ്റ്റഡിയിൽ ...
