ആക്രമിച്ചത് ഇരുമതത്തിൽ പെട്ട കമിതാക്കൾ എന്ന സംശയത്തിൽ; അക്രമം നടന്നത് പാർക്കിൽ സംസാരിച്ചിരിക്കുന്നതിനിടെ
മംഗലാപുരം: ഇരുമതസ്ഥരായ കമിതാക്കളാണെന്ന സംശയിച്ച് ഒരുസംഘം ആളുകൾ സഹോദരനെയും സഹോദരിയെയും ആക്രമിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബെളഗാവിയിൽ നിന്നും ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...
