കര്‍ണാടക ബന്ദ്: കാവേരി വിഷയത്തില്‍ വ്യാപകപ്രതിഷേധം; 4 വിമാന സർവീസുകൾ റദ്ദാക്കി
ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ കർണാടക ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, കൊൽക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് ...
