എസ്എഫ്ഐഒ അന്വേഷണം തടയണം; കർണാടക ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി എക്സാലോജിക്
തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ. കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും ...
