വിവാഹിതനെ പ്രണയിച്ചത് വിവാദമായി, ‘മിസ് ജപ്പാന്‍’ കിരീടം തിരിച്ചേല്‍പ്പിച്ചു
ടോക്കിയോ: വിവാഹിതനുമായി പ്രണയബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, മിസ് ജപ്പാൻ കിരീടം തിരികെ നൽകി കരോലിന ഷീനോ. കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാന്‍' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നില്‍ ...
