കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രഹസ്യ അകൗണ്ടുകൾ, സിപിഎമ്മിന് പങ്കെന്ന് ഇഡി
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കെന്ന് ഇഡി. ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. വിവരങ്ങൾ ആർ.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡി കൈമാറി. ...

