അനൗണ്സ്മെന്റിൽ പ്രകോപിതനായി; മുഖ്യമന്ത്രി പിണറായി വേദിയിൽ നിന്നും ഇറങ്ങിപ്പോയി
കാസർഗോഡ് : വീണ്ടും ഉത്ഘാടനവേദിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ബേഡഡുക്ക ഫാർമേഴ്സ് സഹകരണബാങ്കിന്റെ പുതിയകെട്ടിടം ഉത്ഘാടനവേദിയിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. ക്ഷുഭിതനായ പിണറായി വേദിയിൽ നിന്ന് ...
