റെക്കോർഡ് നേട്ടവുമായി കശ്മീരിലെ ടുലിപ് പൂന്തോട്ടം; കഴിഞ്ഞ 10 ദിവസത്തിനിടെ സന്ദർശനം നടത്തിയത് ഒന്നരലക്ഷം പേർ
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ടുലിപ് പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ്. ശൈത്യകാലത്തിനുശേഷം ഈ പൂന്തോട്ടം തുറന്ന് ആദ്യ പത്ത് ...




