കത്തനാരിൽ കള്ളിയങ്കാട്ട് നീലിയായി അനുഷ്‌ക ഷെട്ടി; ആദ്യ മലയാള ചിത്രം ജയസൂര്യയ്‌ക്കൊപ്പം
ഹൈദരാബാദ് : മലയാളികൾക്ക് പ്രത്യേകിച്ചൊരു ആമുഖം വേണ്ടാത്ത നടിയാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ പട്ടവും അവർക്കുണ്ട്. തമിഴിലും തെലുഗുവിലും ഒരേ സമയം ...
