മദ്യനയ അഴിമതിക്കേസ്: കെജ്‍രിവാൾ ഇന്ന് കോടതിയിൽ ഹാജരാകും; കവിതയെ ഇ.ഡി ചോദ്യംചെയ്യും
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാകും. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‍രിവാൾ ഹാജരാകാത്തതിനെ തുടർന്നാണ് ...
