കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോകുകയായിരുന്ന ബസിന് എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിൽ വച്ചാണ് തീപിടിച്ചത്. ഡീസൽ ടാങ്ക് ...

