അതിഭീകരം! അപകടത്തിന് മുമ്പും ശേഷവും.. കസാക്കിസ്ഥാനിൽ തകർന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
കസാക്കിസ്ഥാനിലെ അക്റ്റൗവിൽ 38 പേരുടെ മരണത്തിനിടയാക്കിയ അസർബൈജാൻ എയർലൈൻസ് വിമാനത്തിൻ്റെ അവസാന വീഡിയോകൾ പുറത്ത്. വിമാനത്തിലെ ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് പുറത്തുവന്നത്. വിമാനം കുത്തനെ ...

