‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം’; നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ...






