ഈ പരിപ്പ് ആലപ്പുഴയിൽ വേവില്ല; കെസി വേണുഗോപാൽ നൽകിയ മാനനഷ്ടകേസിനെതിരെ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: കരിമണൽ ഇടപാടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ മാനനഷ്ടക്കേസ് നൽകിയതിനെതിരെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ...
