ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണു; ആർക്കും പരിക്കുകളില്ല
കേദാർനാഥ്: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഇന്ത്യൻ വ്യോമസേനയുടെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഹെലികോപ്റ്റർ തകരാറിലായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ ഉത്തരാഖണ്ഡിലെ ഗൗച്ചാർ ...
