കെജ്രിവാളിനെ ഇ ഡി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; ആശങ്ക പ്രകടിപ്പിച്ച് ആപ് നേതാക്കൾ
ന്യൂ ഡെൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇ ഡി കടുത്ത നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി മർലേന ...
