റീ ട്വീറ്റ് കേസിൽ മാപ്പ്; ബിജെപിയെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണം, മാപ്പപേക്ഷയുമായി കെജ്‌രിവാൾ
ന്യൂഡൽഹി: ബിജെപി നൽകിയ അപകീർത്തിക്കേസിൽ ക്ഷമാപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. താൻ ബിജെപി ഐടി സെല്ലിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തത് ഒരു അബദ്ധമായിരുന്നെന്നും ...
