നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് ഫെബ്രുവരി അഞ്ചിന്
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ ആരംഭിക്കും. ഗവർണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായാണ് സമ്മേളനം ചേരുന്നത്. ജനുവരി ...
