രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് നൽകണമെന്ന് കേരള കോണ്‍ഗ്രസ്; വിട്ടുതരില്ലെന്ന് സിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നല്‍കണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യത്തിനിടെ സീറ്റില്‍ അവകാശമുന്നയിച്ച് ...
