ധീരമായ നിലപാടുകളുടെ 5 വർഷം; കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം പൂർത്തിയാക്കും
തിരുവനന്തപുരം: കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം പൂർത്തിയാക്കും. മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു. ...


