സംസ്ഥാനത്ത് കനത്ത മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടവിട്ട തോതിലുള്ള മഴയാണ് തുടരുന്നത്. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ ...

